അക്കാദമിക് കൗൺസിൽ അംഗങ്ങളെ പ്രഖ്യപ്പിച്ച് ബഹ്റൈൻ പ്രിയദർശിനി പബ്ലിക്കേഷൻ


മനാമ: കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈനിലേക്കുള്ള അക്കാദമിക് കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു. ഷെമിലി പി ജോൺ, അബ്ദുൽ സലാം എ.പി, അനു ബി കുറുപ്പ്, വിനു വർഗ്ഗീസ്, ജീസൻ ജോർജ്, നൈസാം പി.എ, ജലീൽ മുല്ലപ്പള്ളി, പ്രദീപ്‌ മേപ്പയൂർ, സൽമാനുൽ ഫാരിസ് എന്നിവരാണ് അംഗങ്ങൾ.

എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക,പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുക, സാഹിത്യ സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കുക, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയാണ് പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തന മേഖല.

article-image

dfxgdfg

You might also like

  • Straight Forward

Most Viewed