ആർ എസ് സി ബഹ്റൈൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ മുന്നോടിയായി സാംസ്കാരിക സഭ സംഘടിപ്പിച്ചു


ആർ എസ് സി ബഹ്റൈൻ നവംബർ പതിനഞ്ചിന് ഗലാലിയിൽ വെച്ച് നടക്കുന്ന പതിനാലാം എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ മുന്നോടിയായി സാംസ്കാരിക സഭ സംഘടിപ്പിച്ചു.  ഒ ഐ സി സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം  ബിനു കുന്നന്താനം പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഇ എ സലീം, മീഡിയ വൺ ബഹ്‌റൈൻ ചീഫ് സിറാജ് പള്ളിക്കര, പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റർ വി പി കെ മുഹമ്മദ്‌, അബൂബക്കർ ഇരിങ്ങണ്ണൂർ, ഐ സി എഫ് ഗുദൈബിയ്യ സെൻട്രൽ ദഅവാ സെക്രട്ടറി അഹ്‌മദ്‌ സഖാഫി, ആർ എസ് സി നാഷനൽ സംഘടനാ സെക്രട്ടറി മുഹമ്മദ്‌ സഖാഫി ഉളിക്കൽ, കെ സി എഫ് പ്രതിനിധി വേണൂർ മുഹമ്മദ്‌ അലി മുസ്‌ലിയാർ, ഫഖ്റുദ്ധീൻ കാഞ്ഞങ്ങാട്, അബ്ദുള്ള രണ്ടത്താണി, ഹാശിം പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. ആർ എസ് സി ബഹ്റൈൻ ചെയർമാൻ ശിഹാബ് പരപ്പഅദ്യക്ഷത വഹിച്ച പരിപാടിയിൽ കലാലയം സെക്രട്ടറി സഫ്‌വാൻ സഖാഫി നന്ദി അറിയിച്ചു.

article-image

eststs

article-image

dsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed