ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു


ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരായ മനു കരയാട്, ഭാഷാധ്യാപിക ആഷാ രാജീവ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ വി.പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ മലയാളീ ഫോറം പ്രവർത്തകരായ ജയേഷ് താന്നിക്കൽ, ബബിന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രജിത സുനിൽ, അബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, ഇ.വി രാജീവൻ, അനിൽ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ  ബിഎംഎഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, അജി പി ജോയ്,  തുടങ്ങിയവർ പങ്കെടുത്തു. ടീം സിതാർ അവതരിപ്പിച്ച ഗാനങ്ങൾ, സഹൃദയ നാടൻപാട്ട്  എന്നിവയും ഇതോടൊനുബന്ധിച്ച് അരങ്ങേറി.

article-image

fdgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed