ബഹ്‌റൈൻ ലാല്‍ കെയേഴ്സ് വയനാട് ദുരന്ത സഹായം കൈമാറി


ബഹ്‌റൈൻ ലാല്‍ കെയേഴ്സ് അംഗങ്ങളില്‍നിന്ന് സമാഹരിച്ച വയനാട് ദുരന്ത സഹായം കൈമാറി. നടൻ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിന് വേണ്ടി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളിലേക്കുള്ള ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ സഹായമാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്സൺ, ലാല്‍ കെയേഴ്സ് ബഹ്റൈന്‍ കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന് കൈമാറിയത്.ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുൺ ജി. നെയ്യാർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു വിജയന്‍, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.

article-image

asdfdfasasasf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed