തുമ്പമൺ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജൊജി കോമാട്ടെത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വർഗീസ് മോടിയിൽ, പ്രകാശ് കോശി, ജോയി മലയിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കണ്ണൻ നന്ദി രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. മോൻസി, അജീഷ്, അനിൽ കൊന്നാത്ത്, ഡെന്നി കണ്ണൻ എന്നിവർ നേതൃത്വം നൽകി.

article-image

DFSGGDNDGDGH

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed