വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണ സംഗമം 2024” സംഘടിപ്പിച്ചു


വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഓണാഘോഷ പരിപാടിയായ “ഓണ സംഗമം 2024” സംഘടിപ്പിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ ഹസൻ ഈദ് ബുക്കമാസ്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി സിങ് , ഗ്ലോബൽ വൈസ് പ്രസിഡൻറ്‌ കോശി സാമുവൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ്‌ വർഗീസ് പെരുമ്പാവൂർ എന്നിവർ മുഖ്യാതിഥികളായ പരിപാടിയിൽ മുന്നൂറിലധികം പേരാണ് പങ്കെ‌ടുത്തത്. ഡബ്ല്യുഎംഎഫ് പ്രസിഡണ്ട് മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓർഡിനേറ്റർ ശ്രീജിത് ഫെറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി. ജ്വാല ബഹ്‌റൈൻ ടീമിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര, എന്നിവയും ഉണ്ടായിരുന്നു. 

article-image

DSFDFFRSFD

You might also like

Most Viewed