കോട്ടയം പ്രവാസി ഫോറം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘നല്ലോണം 2024’ എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സെഗയ്യാ കെ.സി.എ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ സിജു പുന്നവേലി അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സിബി ചമ്പന്നൂർ സ്വാഗതം പറഞ്ഞു. കെ.പി.എഫ് മുൻ പ്രസിഡന്റും ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റുമായ ബോബി പാറയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സജീവ് ചാക്കോ, ബിജു ഗോപിനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ അനീഷ് ഗൗരി നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

േ്ിുേ

article-image

ിു്ി

article-image

േ്ിേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed