ബഹ്‌റൈൻ ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 155ആം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസാ ദിനവും ആചരിച്ചു


ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 155ആം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസാ ദിനവും ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ ആയ അബ്ദുല്ല ഖലീഫ അൽ റൊമൈഹി, മുഹമ്മദ് ഹുസൈൻ ജനാഹി, ഹസ്സൻ ഈദ് ബുഖമ്മസ്, ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് എന്നിവർ സംസാരിച്ചു.

പരിപാടിയിൽ പങ്കെടുത്തവർ രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പങ്ങൾ അർപ്പിച്ചു. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ജീവിതം കോർത്തിണക്കിയ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

article-image

േ്ിേ്ി

article-image

്ിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed