കൈരളി മാനാമയുടെ നേതൃത്വത്തിൽ സഖാവ് സീതാറാം യച്ചൂരി അനുസ്മരണം നടന്നു


കൈരളി മനാമ, ബഹ്റൈൻ സഖാവ് സിതറാം യച്ചൂരി അനുസ്മരണ പരിപാടി നടത്തി. ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആത്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷന്റെ ജനറൽ സെക്രട്രിയുമായ അഷ്‌കർ പുഴിത്തല അനുസ്മരണ പ്രഭാഷണവും, KMCC സെൻട്രൽ മാർക്കറ്റ് ഏരിയാ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, OICC നേതാവ് ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു.

പ്രകാശൻ മയ്യിൽ സ്വാഗതവും, റമീസ് ഹൈവേ നന്ദിയും അറിയിച്ചു.

article-image

േ്ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed