സാംസ ഓണാഘോഷം ശ്രാവണപ്പുലരി 2024 നാളെ


സാംസ ഓണാഘോഷം ശ്രാവണപ്പുലരി 2024, നാളെ അദ്ലിയയിലെ ബാംഗ്സാങ്ങ് തായ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടക്കും. കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് യൂസഫ് ലാറി പരിപാടി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, എന്നിവർ പങ്കെടുക്കും. സാംസയിലെ അംഗങ്ങൾ പങ്കെടുക്കുന്ന വിവിധയിനം കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും. ഏകദേശം 1000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡൻറ് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽ എ.വി എന്നിവർ അറിയിച്ചു.

article-image

േ്േ

You might also like

Most Viewed