ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്റൈൻ ആഭ്യന്തര മന്ത്രി സ്വീകരിച്ചു


ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഇരുവരും സുരക്ഷാ സഹകരണം അവലോകനം ചെയ്യുകയും പൊതു താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.  

ദേശീയത, പാസ്‌പോർട്ട്, താമസകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

article-image

ോേ്േോ്

You might also like

  • Straight Forward

Most Viewed