ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024; വടംവലി മത്സരം നാളെ


ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024ന്റെ ഭാഗമായുള്ള വടംവലി മത്സരം നാളെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരം പുരുഷ വനിതാ വിഭാഗങ്ങളിലായാണ്‌  നടത്തപ്പെടുക.   

തരംഗ ശൈലിയിലുള്ള വടംവലി നിർദേശിക്കുന്ന മത്സരത്തിൽ വിവിധ സംഘടനകളെയും, സമാജം ഉപവിഭാഗങ്ങളെയും മറ്റും പ്രതിനിധാനംചെയ്ത് പതിനഞ്ചിലധികം ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് കാഷ് പ്രൈസുകൾ നൽകും.

article-image

zczxc

You might also like

  • Straight Forward

Most Viewed