നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ 41ആമത് യോഗം ചേർന്നു


നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ 41ആമത് യോഗത്തിൽ വിദേശകാര്യ മന്ത്രിയും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷതവഹിച്ചു. യോഗത്തിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ച് കിരീടാവകാശിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി.  മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ തീരുമാനങ്ങളും ചർച്ച ചെയ്തു.  

article-image

ോേ്ോേ്

You might also like

  • Straight Forward

Most Viewed