സംവാദം സംഘടിപ്പിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം


മനാമ: ലോകം മഹാത്മാഗാന്ധിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ എന്ന വിഷയത്തെ ആസപ്ദമാക്കി ബഹ്റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംവാദം സംഘടിപ്പിച്ചു. ഇ വി രാജീവൻ മോഡറേറ്ററായ പരിപാടിയിൽ കെ.സി എ പ്രസിഡൻ്റ് ജയിംസ് ജോൺ, രജിത സുനിൽ, ജമാൽ ഇരിങ്ങൽ, അജികുമാർ , ഷിബിൻ തോമസ് , എസ് വി ബഷീർ , നിസ്സാർ കൊല്ലം എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു.

സദസിൽ നിന്ന് അജയ കൃഷ്ണൻ, എബി തോമസ്, റിഥി രാജീവൻ എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റങ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് യു കെ അനിൽ, എക്സിക്യൂട്ടീവ് അംഗം ബബിന സുനിൽ, മുജീബ്, നിസ്സാർ മുഹമ്മദ്,വിനോദ് ഡാനിയൽ എന്നിവർ സന്നിഹിതരായ പരിപാടിയിൽ ദിനേശ് ചോമ്പാല, ധന്യ മനോജ് എന്നിവർ ഗാന്ധിജിയുമായ ബന്ധപ്പെട്ട ഗാനങ്ങളും ആലപിച്ചു.

article-image

്ിു്ിു

article-image

േ്ി്േി

You might also like

Most Viewed