കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. ലോണ്‍ ബൗണ്‍സില്‍ ഇന്ത്യന്‍ വനിതാ ടീമാണ് ചരിത്രമെഴുതിയത്. ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed