മസ്‌കത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സിന് തീപിടിച്ചു


എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത്−കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്‌കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽനിന്ന് പുക ഉയരുകയായിരുന്നു. യാത്രക്കാരെ ഉടനെ എമർജൻസി ഡോറിലൂടെ പുറത്തിറക്കി.  അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. 

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed