ഇന്ത്യയിൽ ഇന്ന് 3,641പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു


ഇന്ത്യയിൽ ഇന്ന് 3,641പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയർന്നു. ഞായറാഴ്ച, രാജ്യത്തെ  പ്രതിദിന  കോവിഡ് 3,824ഉം ശനിയാഴ്ച 3,095ഉം ആയിരുന്നു. രോഗം ഭേദമായവരുടെ എണ്ണം 44175135 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. 

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ലാബ് പരിശോധയിൽ ബാക്ടീരിയൽ അണുബാധയുടെ സംശയം ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

article-image

hgjh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed