മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ


മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകനായിരിക്കെയാണ് അഷ്‌റഫ് മുൻപ് പോക്‌സോ കേസുകളിൽ അറസ്റ്റിലായത്. ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

teacher arrested pocso case

മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിലാകുന്നത്.

 
 
 

പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകനായിരിക്കെയാണ് അഷ്‌റഫ് മുൻപ് പോക്‌സോ കേസുകളിൽ അറസ്റ്റിലായത്.

 

Read Also : പോക്‌സോ കേസിലെ ഇരയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You might also like

Most Viewed