കനത്ത മൂടൽ മഞ്ഞ്; യുഎയിൽ പലയിടത്തും റെഡ് അലേർട്ട്


കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. 

ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

article-image

sztgx

You might also like

  • Lulu Exchange
  • Straight Forward

Most Viewed