ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ - റീട്ടെയില്‍ അവാർഡ് നേട്ടത്തിൽ മലബാർ ഗോൾഡ്


ജ്വല്ലറി ബിസിനസ് രംഗത്ത് മുന്‍നിര ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറി വേള്‍ഡ് അവാര്‍ഡിന്റെ പ്രാദേശിക പതിപ്പായ ജ്വല്ലറി വേള്‍ഡ് അവാര്‍ഡ്‌സ് ദുബായ് 2022-ന്റെ ആദ്യ എഡിഷനില്‍ ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ - റീട്ടെയില്‍ എന്ന വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കി. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാൽ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed