പെൻഷൻ വർദ്ധിപ്പിച്ചു


അബുദാബി: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ പെൻഷൻ സംബന്ധിച്ച നിയമം ഭേദഗതി ചെയ്തു. യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇത് സംബന്ധിച്ച ഉത്തരവിറക്കി

You might also like

  • Straight Forward

Most Viewed