കോവിഡ് പ്രതിസന്ധി എത്രയും വേഗം അതിജീവിക്കുമെന്ന് സൽമാൻ ‍രാജാവ്


റിയാദ്: കോവിഡ് പ്രതിസന്ധി എത്രയും വേഗം അതിജീവിക്കുമെന്ന് ഈദുൽ ഫിത്ർ ആശംസയിൽ സൗദി ഭരണാധികാരി സൽമാൻ ‍രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡിനെ നേരിടാൻ അടിയന്തര ആഗോള പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed