ഷാർജയിൽ തടവുകാരുടെ മോചനത്തിന് ഉത്തരവിറക്കി


ഷാർജ: പെരുന്നാൾ പ്രമാണിച്ചു 108 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. നടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ വിട്ടയയ്ക്കും.

You might also like

  • Straight Forward

Most Viewed