യു.എ.ഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു


അബുദാബി: യുഎഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദ്ദീൻ(52) കുളത്തുവട്ടിലും, ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബു (45)മാണ് മരിച്ചത്. ദുബൈ അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് കമാലുദ്ദീൻ മരിച്ചത്. ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെന്‍ററിന്‍റെയും സജീവ പ്രവർത്തകനായിരുന്നു കമാലുദ്ദീൻ. ആലപ്പുഴയിൽ പള്ളിപ്പാട് പുല്ലംന്പട ഭാഗം സ്വദേശിയാണ് ജേക്കബ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed