ഷാർജയിൽ വസ്തു വാങ്ങാൻ ഇനി റസിഡൻസ് വിസ വേണ്ട


ഷാർജ : യു.എ.ഇയിൽ താമസ വിസയില്ലാത്തവ ർക്കും വസ്തു വാങ്ങാൻ അനുമതി നൽകുന്ന പരിഷ്‌ക്കരണം ഷാർജയിൽ നടപ്പാക്കി. റിയൽ എേസ്റ്ററ്റ് രംഗത്ത് വൻകുതിപ്പ് ലക്ഷ്യമിട്ടാണീ മാറ്റം. വിദേശികൾക്ക് വസ്തു വാങ്ങാനുള്ള അനുമതി 2014−ലാണ് ആദ്യമായി ഷാർജയിൽ നടപ്പിലാക്കിയത്. യു.എ.ഇ റെസിഡന്റ് വിസ ഇതിനു നിർബന്ധമായിരുന്നു. ഈ നിബന്ധന ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു.

നിശ്ചിത പ്രദേശങ്ങളിൽ മാത്രമാണ് സർക്കാർ‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. വിദേശികൾ‍ക്ക് റിയൽ എേസ്റ്ററ്റ് രംഗത്ത് നിക്ഷേപത്തിന് അവസരം നൽകിയ ആദ്യ പദ്ധതികളിലൊന്നാണ് തിലാൽ പ്രൊപർട്ടീസ് പദ്ധതി.     

You might also like

  • Lulu Exchange
  • Straight Forward

Most Viewed