മൂ­ന്നാമത് മദർ ഓഫ് നാ­ഷൻ ഫെ­സ്റ്റി­വ­ലിന് തു­ടക്കം


അബുദാബി : കോർണിഷിൽ മൂന്നാമത് മദർ ഓഫ് നാഷൻ ഫെസ്റ്റിവൽ 2018 തുടങ്ങി. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31വരെയാണ് നൂറുകണക്കിന് ശിൽപശാലകൾ, കലാ സാംസ്‌കാരിക പ്രകടനങ്ങൾ, പ്രദർശനങ്ങൾ എന്നിവയോടെ ഫെസ്റ്റിവൽ നടക്കുന്നത്. 

കഴിഞ്ഞ വർഷം 1,97,000 സന്ദർശകരെയാണ് മദർ ഓഫ് നാഷൻ ഫെസ്റ്റിവൽ ആകർഷിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മദർ ഓഫ് നാഷൻ ഫെസ്റ്റിവൽ വിജയത്തിന്റെ അടിസ്ഥാനത്തിൽ പവലിയനുകൾ ഉൾപ്പെടെ വിപുലമായസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed