ഷാ­ർ­ജ-ദു­ബൈ റൂട്ടിൽ പു­തി­യ പാ­ലം വരു­ന്നു­


ഷാ­ർ­ജ : ഷാർജയിൽ നിന്ന് ദുബൈയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇരു എമിറേറ്റുകളുടെയും ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാലം വരുന്നു. ഒന്പത് ലൈനുകളുള്ള പാലം അടുത്ത വർഷം (2018) ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. ഇതോടെ ഷാർജ–ദുബൈ റോഡുകളായ അൽ ഇത്തിഹാദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് എന്നിവയിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 

20 കോടി ദിർഹം ചെലവഴിച്ച് എമിറേറ്റ്സ് റോഡിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ഷാർജ അൽ ബദിയ ഏരിയയിൽ നടന്നുവരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed