സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി


ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി. ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും എത്തിയിരിക്കുന്നത്.

ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് കോഹ്‌ലി തന്റെ 20-ാം സെഞ്ചുറി നേടിയത്. ഹോംഗ്രൗണ്ടിലെ 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 20 സെഞ്ചുറി സ്വന്തമാക്കിയത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ നേടിയത്.

article-image

HKJHJK

You might also like

  • Lulu Exchange
  • Straight Forward

Most Viewed