ബോക്സിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്


ടോക്കിയോ: ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാർട്ടറിൽ വീണു. 51 കിലോ വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിന്പിക്സിൽ വെങ്കലമെഡൽ ജേതാവായിരുന്നു മേരി കോം. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed