നദാലും ഒസാക്കയും വിംബിൾഡണിൽ നിന്ന് പിന്മാറി


ലണ്ടന്‍: സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിൾഡൺ ടെന്നിസ് കളിക്കില്ല. കൂട്ടുകാരോടും കുടുംബാഗങ്ങളോടും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ടോക്യോ ഒളിമ്പിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താനുമാണ് പിന്മാറുന്നതെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി. അതേസമയം നദാല്‍ വിംബിൾഡണൊപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നദാല്‍ തീരുമാനാം അറിയിച്ചത്.

You might also like

  • NEC

Most Viewed