കെഎസ്ഇബി 2200 കോടി നഷ്ടത്തിലെന്ന് വൈദ്യുതി മന്ത്രി


തിരുവനന്തപുരം: 2200 കോടി രൂപയുടെ നഷ്ടത്തിലാണ് നിലവിൽ കെഎസ്ഇബി പ്രവർത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. അസാധാരണ പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത്. എല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ മാത്രമേ നിലവിലുള്ള നഷ്ടത്തിൽ നിന്നും ബോർഡിന് കര കയറാനാവൂവെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞു

You might also like

  • NEC

Most Viewed