ധ്യാൻചന്ദ് പുരസ്കാരം ഒളിന്പ്യൻ മാനുവൽ ഫ്രെഡറിക്കിന്


ന്യൂഡൽഹി: കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവൽ ഫ്രെഡറിക്കിന്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം 1972ലെ ഒളിന്പിക്‌സിൽ‍ വെങ്കല മെഡൽ‍ നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിന്പിക് മെഡൽ‍ നേ‍ടിയ ഏക മലയാളിയുമാണ് അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed