സൗദി ഖത്തർ അതിർത്തിക്കു സമീപം വാഹനാപകടം; മൂന്നു മരണം


സൗദി ഖത്തർ അതിർത്തിക്കു സമീപം വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഖത്തർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

രണ്ടു ബാലികമാരും ഇത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ നാലു കുടുംബാംഗങ്ങളെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ്‌ ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

article-image

dfhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed