സൗദിയിൽ പള്ളികളിൽ ബാങ്ക് വിളിക്കുമ്പോൾ പുറത്ത് നിന്ന് ശബ്ദം ഉയർന്നാൽ 1,000 റിയാൽ പിഴ


സൗദിയിലെ പള്ളികളിൽ ബാങ്ക് വിളിക്കുമ്പോൾ പുറത്ത് സംഗീതത്തിന്റെ ശബ്ദം ഉയർന്നാൽ 1,000 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയായി ഉയരും. കാറുകളിൽ നിന്നും വീടുകളിൽ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയർന്നാലും പിഴ ബാധകമാണ്. കൂടാതെ താമസസ്ഥലങ്ങളിൽ സംഗീതത്തിന്റെ ശബ്ദം ഉയർത്തുന്നവർക്കെതിരെയും പിഴ ചുമത്തും. അയൽവാസികൾ പരാതിപ്പെട്ടാൽ 500 റിയാൽ പിഴ ചുമത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed