കോവിഡ്: സൗദിയിൽ മലയാളി നഴ്സ് മരിച്ചു


റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ഗർഭിണിയായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹൻ(31)ആണ് മരിച്ചത്. നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിൽ നഴ്സായിരുന്നു അമൃത. ഇവർ ഏഴ് മാസം ഗർഭിണിയായിരുന്നു.

കിംഗ് ഖാലിദ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed