സൗദിയിലെ പുതിയ ഏകീകൃത തൊഴിൽ പട്ടികയിൽ കലാസാംസ്കാരിക രംഗത്തെ 80ൽ ഏറെ തസ്തികകൾ കൂടി


റിയാദ്: സൗദി അറേബ്യയിലെ പുതിയ ഏകീകൃത തൊഴിൽ പട്ടികയിൽ കലാസാംസ്കാരിക രംഗത്തെ 80ൽ ഏറെ തസ്തികകൾ കൂടി ഉൾപ്പെടുത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ സംസ്കാരിക കലാരംഗങ്ങളിൽ പ്രവർത്തിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഗവൺമന്‍റ്, ഗവൺമെന്‍റേതര മേഖലകളിൽ നിയമപരമായ തൊഴിൽ പദവി ലഭ്യമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed