­­­ദു­­­ബൈ­­­യിൽ‍ ജല - വൈ­­­ദ്യു­­­തി­­­ ബി­­­ല്ലു­­­കൾ‍ അടക്കാൻ സ്മാ­­­ർ‍­­ട്ട് സംവി­­­ധാ­­­നം ഏർ­­പ്പെ­­­ടു­­­ത്തി­­­


ദുബൈ : ജല-വൈദ്യുതി വെള്ളം ബില്ലുകൾ‍ അടക്കാൻ‍ ദുബൈ ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ‍ അതോറിറ്റി പുതിയ സ്മാർ‍ട്ട് സംവിധാനങ്ങൾ‍ ഏർ‍പ്പെടുത്തി. വിവിധ ബാങ്കുകളുമായി സഹകരിച്ച് ബില്ലുകൾ‍ ഘട്ടം ഘട്ടമായി അടക്കാനുള്ള സൗകര്യവും ഏർ‍പ്പെടുത്തിയിട്ടുണ്ട്.

ദീവയുടെ പരിഷ്കരിച്ച വെബ്സൈറ്റ് വഴിയും മൊബൈൽ‍ ആപ്ലിക്കേഷൻ മുഖേനയും ബിൽ‍തുക എളുപ്പത്തിൽ‍ അടക്കാം. അതോടൊപ്പം ബിൽ‍തുക ഘട്ടം ഘട്ടമായി അടക്കാനുള്ള സൗകര്യവും ഏർ‍പ്പെടുത്തിയിട്ടുണ്ട്. ദുബൈ ഇസ്‍ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബി.ഡി, എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക്, മഷ്റഖ് ബാങ്ക് എന്നിവ വഴിയാണ് പലിശ ഇല്ലാതെ തന്നെ ഇൻസ്റ്റാൾ‍മെന്റ് പേമെന്റ് സംവിധാനം ഏർ‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾ‍ ബാങ്കുകളുമായി ബന്ധപ്പെടണമെന്നും ദീവ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed