ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു


ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed