ഒമാനിൽ‍ വാഹനാപകടത്തിൽ‍ മലയാളി മരിച്ചു


മസ്‌കറ്റ്: ഒമാനിൽ‍ വാഹനാപകടത്തിൽ‍ മലയാളി മരിച്ചു. വയനാട് കൽ‍പ്പറ്റ സ്വദേശി സലീം(57)ആണ് ഖാബൂറയിൽ‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്പോൾ‍ കാറിടിക്കുകയായിരുന്നു.

അൽ‍ ബയാന്‍ ഷോപ്പിങിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ ജോലിക്ക് വരാതിരുന്നതിനെ തുടർ‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed