ഉത്സവസീസൺ; കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം


കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഈ തുക നൽ‍കുക. വിവിധ സംസ്ഥാനങ്ങൾ‍ക്കായി ആകെ 72,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 

കേന്ദ്രം പുറത്തിറക്കിയ വാർ‍ത്താക്കുറിപ്പിൽ‍ പറയുന്നത് 2024 ജനുവരിയിൽ‍ ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾ‍ക്കും നൽ‍കേണ്ടതാണ്. അത് 72,000 കോടി രൂപയാണ്. ഇതിനകം അത് നൽ‍കാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു. ഇതിന് പുറമെ ഒരു ഇന്‍സ്റ്റാൾ‍മെന്‍റ് കൂടി എല്ലാ സംസ്ഥാനങ്ങൾ‍ക്കും നൽ‍കുകയാണ്. കേരളത്തിന് 1,404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ‍ തുക അനുവദിച്ചത് ഉത്തർ‍പ്രദേശിനാണ്. 13,088 കോടി രൂപയാണ് യുപിക്ക് അനുവദിച്ചിരിക്കുന്നത്.

article-image

asdd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed