ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം


ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാൾ ആണ്. ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമേ ലക്‌നോ, ഗോരഖ്പുര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ട്. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

article-image

fhjgj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed