സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകൾ ഇന്ന് മുതൽ


സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകൾ തുടങ്ങി. ഫെബ്രുവരി 15 മുതൽ മാർച്ച് 17 വരെയാണ് പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് 12ആം ക്ലാസ് പരീക്ഷ.  

അതേസമയം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ‘ചാറ്റ് ജി.പി.ടി’ സി.ബി.എസ്.ഇ നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച തുടങ്ങുന്ന പരീക്ഷയിൽ മൊബൈലും ചാറ്റ് ജി.പി.ടിയും ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. നിർദേശം നൽകുന്നത് അനുസരിച്ച് പ്രസംഗങ്ങളും പാട്ടുകളും വാർത്തകളും ലേഖനകളും മറ്റും തയാറാക്കാൻ ഉതകുന്ന സോഫ്റ്റ്വെയർ അപ്ലിക്കേഷൻ ആണ് ചാറ്റ് ജി.പി.ടി.

article-image

t6i8t8

You might also like

  • Lulu Exchange
  • Straight Forward

Most Viewed