ഡൽ‍ഹിയിൽ കനത്ത മൂടൽ‍മഞ്ഞ്; 12 ട്രെയിനുകൾ‍ വൈകിയോടുന്നു


തലസ്ഥാനത്ത് താപനില താഴ്ന്നതോടെ കനത്ത മൂടൽ‍മഞ്ഞ് തുടരുകയാണ്. ഡൽ‍ഹിയിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽ‍ഷ്യസായി താഴ്ന്നു. ശനിയാഴ്ച വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

മൂടൽ‍ മഞ്ഞ് രൂക്ഷമായതോടെ 12 ട്രെയിനുകൾ‍ വൈകിയോടുമെന്നും രണ്ട് ട്രെയിനുകളുടെ സർ‍വീസ് തത്ക്കാലത്തേക്ക് റദ്ദാക്കിയെന്നും ഉത്തര റെയിൽ‍വേ അറിയിച്ചു. നിലവിൽ‍ വിമാനസർ‍വീസുകളെ ഇത് ബാധിച്ചിട്ടില്ല.

article-image

tdyer

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed