മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധമന്ദിരത്തിൽ വെച്ച്


മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ‌യും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്‍റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. 

ഈ മാസം 22ന് തവനൂരിൽ സാമൂഹികനീതി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ചാണ് വിവാഹം.നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ചു നടത്തുന്നത്. 

You might also like

Most Viewed