സിൽവർ ലൈൻ പദ്ധതി; കോടികളുടെ വൻ പ്രചാരണത്തിന് പിണറായി സർക്കാർ


സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ വൻ പ്രചാരണത്തിന് സംസ്ഥാന സർക്കാർ. 50 ലക്ഷം കൈപ്പുസ്തകങ്ങൾ‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. 

ഇതിനായി ആധുനിക അച്ചടി സ്ഥാനപങ്ങളിൽനിന്ന് പബ്ലിക് റിലേഷൻ വകുപ്പ് ടെൻഡർ ക്ഷണിച്ചു.

You might also like

Most Viewed