ഇന്ത്യയിൽ 7,447 പേർ‍ക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 7,447 പേർ‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7,886 പേർ‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,76,869 ആയി. 

നിലവിൽ‍ 86,415 സജീവ കോവിഡ് കേസുകൾ‍ രാജ്യത്ത് നിലനിൽ‍ക്കുന്നുണ്ട്. ആകെ കോവിഡ് മുക്തരുടെ എണ്ണം 3,41,62,765 ആയി ഉയർ‍ന്നു.

You might also like

Most Viewed