7,974 പേർ‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് 7,974 പേർ‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 343 കോവിഡ് മരണങ്ങൾ കൂടി റിപ്പോർ‍ട്ട് ചെയ്തു. രാജ്യത്ത് നിലവിൽ‍ 87,245 സജീവ കോവിഡ് കേസുകളുണ്ട്.  ആകെ കോവിഡ് മുക്തരുടെ എണ്ണം 3,41,54,879 ആയി ഉയർന്നു. കോവിഡ് മരണസംഖ്യ 4,76,478 ആയി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed