ഇന്ത്യയിൽ 7,992 പുതിയ കോവിഡ് കേസുകൾ‍ കൂടി റിപ്പോർ‍ട്ട് ചെയ്തു


ന്യൂഡൽഹി: രാജ്യത്ത് 7,992 പുതിയ കോവിഡ് കേസുകൾ‍ കൂടി റിപ്പോർ‍ട്ട് ചെയ്തു. 393 കോവിഡ് മരണങ്ങളും സംഭവിച്ചു.

നിലവിൽ‍ രാജ്യത്ത് 93,277 സജീവ കോവിഡ് കേസുകളുണ്ട്. 131,99 കോടി ഡോസ് വാക്‌സിനുകളും വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Straight Forward

Most Viewed