ഡൽഹി ജെഎൻയു ക്യാന്പസിൽ എഐഎസ്എ − എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം


ന്യൂഡൽഹി: ഡൽഹി ജെഎൻയു ക്യാന്പസിൽ സംഘർഷം. എഐഎസ്എ −എബിവിപി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ക്യാന്പസിൽ‍ ഒരു സെമിനാർ‍ നടത്തുന്നതുമായി ബന്ധപ്പെട്ട തകർ‍ക്കമാണ് സംഘർ‍ഷത്തിലെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

You might also like

Most Viewed