ആർ‍.എൻ രവിയെ പുതിയ തമിഴ്‌നാട് ഗവർ‍ണറായി നിയമിച്ചു


ചെന്നൈ: ആർ‍.എൻ രവിയെ പുതിയ തമിഴ്‌നാട് ഗവർ‍ണറായി നിയമിച്ചു. ബിഹാർ‍ സ്വദേശിയാണ് ആർ‍.എൻ രവി. കേരള കേഡർ‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇന്‍റലിജന്‍സ് ബ്യൂറോ സ്‌പെഷൽ‍ ഡയറക്ടറായി 2012ലാണ് വിരമിച്ചത്. 

നാഗാലാൻഡ് ഗവർ‍ണറായിരുന്നു രവി. 2019ലാണ് ഇദ്ദേഹം നാഗാലാൻഡ് ഗവർ‍ണറായി നിയമിതനായത്. തമിഴ്‌നാട് ഗവർ‍ണറായിരുന്ന ബൻ‍വാരിലാൽ‍ പുരോഹിതിനെ പഞ്ചാബ് ഗവർ‍ണറായി നിയമിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed